Gold Rate In Kerala Hit A New Record | Oneindia Malayalam
2020-07-25 55 Dailymotion
Gold Rate In Kerala Hit A New Record സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്.